മലയിറങ്ങിയ
മഴയ്ക്ക്
മാരിയപ്പന്റെ ചൂര്
കാട്ടുപൊകല
തലക്കറക്കത്തില്‍
മഴയത്ത് പുഴയില്‍
നിലാവുദിക്കുന്നു
മുതുവാ ചെണ്ട
തന്നിടത്തെ
തലയ്ക്കോലൊരു
കൊടുങ്കാറ്റിന്നുരുള്‍ പൊട്ടല്‍
മാരിയപ്പന്
ചാവുമൂപ്പനായി മലയിറങ്ങുന്നു.
പിണവൂര്‍കുടിയിലിന്ന്‍ മഴക്കറക്കം
മാരിയപ്പന്
മല കേറി പോണ കണ്ടോ
ചോലയ്ക്കിടയില്‍ മാരി പെയ്ത് പെയ്ത് ...
മഴയ്ക്ക്
മാരിയപ്പന്റെ ചൂര്
കാട്ടുപൊകല
തലക്കറക്കത്തില്‍
മഴയത്ത് പുഴയില്‍
നിലാവുദിക്കുന്നു
മുതുവാ ചെണ്ട
തന്നിടത്തെ
തലയ്ക്കോലൊരു
കൊടുങ്കാറ്റിന്നുരുള്‍ പൊട്ടല്‍
മാരിയപ്പന്
ചാവുമൂപ്പനായി മലയിറങ്ങുന്നു.
പിണവൂര്‍കുടിയിലിന്ന്‍ മഴക്കറക്കം
മാരിയപ്പന്
മല കേറി പോണ കണ്ടോ
ചോലയ്ക്കിടയില്‍ മാരി പെയ്ത് പെയ്ത് ...
മാരിയപ്പന്
ReplyDeleteമൃത്യുവച്ഛനായി മലയിറങ്ങുന്നു.
പിണവൂര്കുടിയിലിന്ന്മഴക്കറക്കംമാരിയപ്പന്മലയിറങ്ങി മഴകേറി പോണ കണ്ടോ
ചോലയ്ക്കിടയില്‍ മാരി പെയ്ത് പെയ്ത് ...
:)